Skip to main content

Posts

Showing posts from March, 2012
മറവിയുടെ ചവറ്റുകുട്ടയില്‍ തള്ളാന്‍ വച്ചിരിക്കുന്നവയൊക്കെ പെറുക്കിയെടുത്തു ഒരു ഭ്രാന്തനെപോലെ കൊണ്ട് നടക്കും ഈ പറയുന്ന മനസ്സ്........ ഓര്‍മയുടെ തീന്‍മേശയില്‍ വിളമ്പാന്‍ വച്ചതൊക്കെ നക്കിതുടച്ച് ഒരു കള്ളി പൂച്ചയെപ്പോലെ ഇറങ്ങിയോടും ഈ പറയുന്ന കാലം ........