നിന്‍ നാദം എന്നില്‍ കാഹള പേമാരി പെയ്തു. നീ എന്നും പാറപ്പുറത്തെ വെറും ചിരട്ട പെണ്ണേ.......... കാക്കയെ വെല്ലുന്ന നിന്‍ മേനി അഴകൊന്നു, കാണുവാന്‍ എനിക്കേറെ കൊതിയുണ്ട് പെണ്ണേ........... പെണ്ണെന്നു കാറിയ നാവെപ്പോഴോ ചൊല്ലി നീ തുമ്പത്ത് 'പെ' വന്ന വെറും പെണ്ണെന്ന്. 'പെ' വന്ന നാരിയും 'പേ' വന്ന നരിയും ഒരു ദീര്‍ഘത്തിനപ്പുറം നിന്നോരുപോലെ കുരച്ചു....... നീ നക്കിയ ചോക്ലേറ്റിന്റെ മധുരം നുകര്‍ന്ന് പഴിചാരി പോയത് നിന്‍ പല്ലിനിടയില്‍ ജീര്‍ണിച്ചു ജീവിച്ച ഒരു പുഴു കാരണവരാണ്........... നിന്റെ കാതിനിടയില്‍ വാ പോത്തിയമരുന്ന കണ്ണടകാലുകള്‍ നിന്റെ കൂന്തലിനിടയിലെ പേനിനേയും താരനേയും രണ്ടു കണ്ണാടി ചില്ലുകള്‍ക്കപ്പുറം നിന്ന് മോണകാട്ടി കളിയാക്കി..... നിന്റെ പ്രണയത്തിന്റെ ചാലില്‍ എന്റെ കാമത്തിന്റെ കറുപ്പ് ഒഴുകാഞ്ഞത് നിന്റെ സ്ത്രൈണത എന്നെക്കാള്‍ മുന്‍പേ ആരോ ഊറ്റി കുടിച്ചതുകൊണ്ടാണ്........ സ്വരസുന്ദരീ............. ഇതില്‍ ഒരു മോട്ടോറിന്റെ കാറ്റ് അടിക്കുന്നുവോ....? എങ്കിലാ കാറ്റേറ്റു നീയുറങ്ങുക സ്വസ്ഥമായി മയങ്ങീടുക...... അമര്‍ഷത്തോടെ......