Skip to main content

Posts

Showing posts from March, 2011

പുളി.............

അണ്ടിയോടടുക്കും തോറും മാങ്ങയുടെ പുളി എറിടും........... ബി ടെക്....... നീയും കാണാന്‍ നല്ല ചന്തമുള്ള, പുളിയുള്ള ഒരു മാങ്ങയാണ്‌,,,,,,,,,,,,,,,,

സൗമ്യാ............

സൗമ്യാ നിന്നെ മമതയുള്ള ഒരു കണ്ണ് പോലും നോക്കിയില്ലല്ലോ............? മമതയുടെ റെയില്‍വേ പോലും...............

നീ................

അന്ന് ഒരു ചാറ്റല്‍ മഴയത്ത് നിന്റെ കൈ ചേര്‍ത്ത് പിടിച്ചു ഈ പാതയോരത്ത് കൂടി നടക്കാന്‍ ഏറെ കൊതിച്ചതാണ്........... പക്ഷെ ഇന്ന് നിന്റെ കൈകള്‍ക്ക് നല്ല തഴംബായിരിക്കുന്നു...................

പ്രണയം

വിപ്ലവത്തിന്റെ പേരില്‍ ചുവപ്പിനെ പ്രണയിച്ചു പ്രണയത്തിന്റെ പേരില്‍ ഞാന്‍ ആരോടാണ് വിപ്ലവം കാട്ടേണ്ടത്‌......?