Skip to main content

Posts

Showing posts from June, 2011

നഷ്ടങ്ങള്‍.........

നഷ്ടങ്ങളുടെ കണക്കു പുസ്തകം ചിതലരിച്ചുപോയിരിക്കുന്നു.................... നീ എന്ന നഷ്ടം കൂടി ഞാന്‍ എവിടെയാണ് എഴുതി ചേര്‍ക്കേണ്ടത്.................?